ഒട്ടുമിക്ക ആളുകളുടെയും പ്രിയപ്പെട്ട വിഭവങ്ങളിൽ ഒന്ന് തന്നെയാണ് മൽസ്യം. പണ്ട് തൊട്ടേ വ്യത്യസ്തമായ രീതിയിൽ മീൻ വിഭവങ്ങൾ തയ്യാറാക്കാറുണ്ട് എങ്കിലും പുതിയ ഒരു രീതി കണ്ടാൽ ആരും അതൊന്ന് ട്രൈ ചെയ്യുവാൻ ശ്രമിക്കും. കിടിലൻ രുചിയിൽ ഒരു അയല കറി പരിചയപ്പെട്ടാലോ? ഹോട്ടലിൽ നിന്നും ലഭിക്കുന്ന അതെ രുചിയിൽ ഉള്ള ഒരടിപൊളി കുറുകിയ അയല മുളകിട്ടത് തയ്യാറാക്കാനാവശ്യമായ സാധനങ്ങൾ താഴെ പറയുന്നുണ്ട്.
- അയല – 750 g
- ചൂട് വെള്ളം – 1/4 cup + 3/4 cup
- വാളൻ പുളി – gooseberry ( നെല്ലിക്ക ) size
- വെളിച്ചെണ്ണ – 1.5 Tbsp + 1 Tbsp
- തക്കാളി – 1 (M)
- ചെറിയ ഉള്ളി – 150 g or 25 Nos
- വെള്ളം – 2 Tbsp + 1/4 cup
- കടുക് – 1/2 tsp
- ഉലുവ – 1/4 tsp
- വെളുത്തുള്ളി – 1 Tbsp
- ഇഞ്ചി – 1/2 Tbsp
- കറിവേപ്പില – 6 Nos
- വറ്റൽ മുളക് – 3 Nos
- പച്ചമുളക് – 3 Nos
- മുളക് പൊടി – 2 tsp
- കാശ്മീരി മുളക് പൊടി – 2 Tbsp
- മല്ലിപ്പൊടി – 1 tsp
- മഞ്ഞൾപ്പൊടി – 1/4 tsp
- ഉപ്പ് – as needed
- വെളിച്ചെണ്ണ – 1.5 TBSP
- ചെറിയ ഉള്ളി -3 Nos
- കറിവേപ്പില
തീർച്ചയായും ഈ രീതി ട്രൈ ചെയ്തു നോക്കൂ.. വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി …………………………… എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.
Comments are closed.