കോവക്കയും ഉണക്കച്ചെമ്മീനും മിക്സിയിൽ ഒന്ന് കറക്കിക്കേ ഞെട്ടും 😱👌 ഇന്നുതന്നെ ചെയ്തു നോക്കൂ 😋😋

“കോവക്കയും ഉണക്കച്ചെമ്മീനും മിക്സിയിൽ ഒന്ന് കറക്കിക്കേ ഞെട്ടും 😱👌കോവക്ക വീട്ടിൽ ഉണ്ടെങ്കിൽ തയ്യാറാക്കാവുന്ന ഒരു വ്യത്യസ്തമായ ഒരു വിഭവമാണ് ഇവിടെ നിങ്ങളെ പരിചയപ്പെടുത്തുന്നത്. കോവക്ക ഉപയോഗിച്ച് പല തരത്തിലുള്ള വിഭവങ്ങൾ ഉണ്ടാക്കിയിട്ടുണ്ടെങ്കിലും ഈ ഒരു വിഭവം ആരും ഉണ്ടാക്കിയിട്ടുണ്ടായിരിക്കുകയില്ല.. അതുകൊണ്ട് തീർച്ചയായും വീടുകളിൽ ട്രൈ ചെയ്യൂ.. അഭിപ്രായം പറയുവാൻ മറക്കല്ലേ..

 • ഉണക്കച്ചെമ്മീൻ
 • കോവക്ക
 • മുളക്പൊടി
 • മല്ലിപൊടി
 • മഞ്ഞൾപൊടി
 • ഇഞ്ചി
 • ചെറിയുള്ളി
 • കറിവേപ്പില
 • തേങ്ങ
 • പച്ചമുളക്
 • ഉപ്പ്

കോവക്ക നീളത്തിൽ മുറിച്ചെടുക്കുക. ഉണക്കച്ചെമ്മീൻ ചെറുതായൊന്ന് ഫ്രൈ ചെയ്തെടുക്കണം. ഇത് മിക്സിയുടെ ജാറിൽ ഇട്ടു ചെറുതായൊന്ന് കറക്കിയെടുക്കുക. ഇത് ഒരു പാത്രത്തിലേക്ക് മാറ്റി മിക്സിയുടെ ജാറിലേക്ക് മുളക്പൊടി, മല്ലിപൊടി, മഞ്ഞൾപൊടി, ഒരു ചെറിയ കഷ്ണം ഇഞ്ചി, ചെറിയുള്ളി, കറിവേപ്പില, തേങ്ങാ എന്നിവ ചേർത്ത് ഒട്ടും തന്നെ വെള്ളം ചേർക്കാതെ ഒതുക്കിയെടുക്കുക. ഇത് നേരത്തെ റെഡിയാക്കിയ കോവക്കയുടെ മിക്സിലേക്ക് ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യാം.

പിന്നീട് ഇത് ആവശ്യത്തിന് ഉപ്പും പച്ചമുളകും കുറച്ചു വെള്ളവും ചേർത്ത് വേവിക്കാം. കൂടുതൽ അറിയുവാൻ വീഡിയോ കാണൂ.. വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Grandmother Tips എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Rate this post

Comments are closed.