എന്റെ ഈശ്വരാ.!! കപ്പ കൊണ്ടുള്ള ഈ ട്രിക് ഇതുവരെ അറിഞ്ഞില്ലല്ലോ.. വേഗം തന്നെ ഇതൊന്നു കണ്ടോളു.!! Tasty Kappa Puttu Recipe Malayalam

കപ്പ അഥവാ കൊള്ളി, മരച്ചീനി എന്ന പേരില്ലെല്ലാം അറിയപ്പെടുന്ന ഇത് മലയാളികൾക് വളരെ സുപരിചിതമാണ്. വ്യത്യസ്തങ്ങളായ വിഭവങ്ങൾ നമ്മൾ ചെയ്തെടുക്കാറുമുണ്ട്. എന്നാൽ വളരെ സ്വാദിഷ്ടവും പെട്ടെന്ന് ഉണ്ടാക്കിയെടുക്കാവുന്നതുമായ നല്ല ഒരു വിഭവത്തിന്റെ റെസിപ്പി ഇതാ.

  • കപ്പ
  • അരിപ്പൊടി
  • ഉപ്പ്
  • നെയ്യ്
  • തേങ്ങാ ചിരകിയത്

ചേരുവകൾ എല്ലാം തയ്യാറാക്കി വെച്ചാൽ പിന്നെ എളുപ്പം നമുക്കിത് ഉണ്ടാക്കിയെടുക്കാൻ സാധിക്കും. തയ്യാറക്കുന്നത് എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. നിങ്ങളും ഇതുപോലൊന്ന് ട്രൈ ചെയ്തു നോക്കൂ.. തീർച്ചയായും എല്ലാര്ക്കും ഇഷ്ടപ്പെടും.

വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി E&E Creations ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.