പൊട്ടുകടല കൊണ്ട് ഇത്രയും നല്ല സൂപ്പർ മുറുക്ക് കഴിച്ചിട്ടുണ്ടോ 👌🏻😳 ചായയ്ക്ക് കൊറിക്കാൻ അടിപൊളി മുറുക്ക് 😋😋 Tasty Gram flour muruk Recipe Malayalam

Tasty Gram flour muruk Recipe Malayalam : പൊട്ടുകടല കൊണ്ട് മുറുക്ക് കഴിച്ചിട്ടുണ്ടോ എന്തൊക്കെ തരം മുറുക്ക് കഴിച്ചിട്ടുണ്ട് പക്ഷേ ഇത് ആദ്യമായിട്ടായിരിക്കും പൊട്ടുകടല കൊണ്ട് ഒരു മുറുക്ക് കഴിക്കുന്നത് വളരെ രുചികരവും ഹെൽത്തിയുമാണ് പൊട്ടു കടല കൊണ്ട്മുറുക്ക്. വേണ്ട ചേരുവകൾ…അരിപൊടി – 2 കപ്പ്‌വറുത്തു പൊടിച്ച പൊട്ടുകടല പൊടി -1/4 കപ്പ്‌മുളക് പൊടി – 3 ടീസ്പൂൺകായപൊടി -1/2 ടീസ്പൂൺജീരകം – 1/2 ടീസ്പൂൺഎള്ള് – 1/2 ടീസ്പൂൺ

വെണ്ണ – 2 ടേബിൾസ്പൂൺ ഉപ്പ് – ആവശ്യത്തിന്എണ്ണ വറുക്കുവാൻ ആവശ്യത്തിന് തയ്യാറാക്കുന്ന വിധം… മുകളിൽ പറഞ്ഞിരിക്കുന്ന എല്ലാ ചേരുവകളും ഒരുമിച്ച് യോജിപ്പിച്ച ഇടിയപ്പത്തിന്റെ മാവിന്റെ പരുവത്തിൽ കുഴച്ചെടുക്കുക. എണ്ണ ചൂടാകുമ്പോൾ സേവനാഴിയിൽ സ്റ്റാർ ചില്ലുപയോഗിച്ച് പിഴിയുക. ഇടയ്ക്കിടെ മറിച്ചിടുക. ബ്രൗൺ നിറമാകുമ്പോൾ വാങ്ങി എടുക്കുക. നല്ല സോഫ്റ്റ്‌ ആന്റ് ക്രിസ്പ്പി മുറുക്ക് തയ്യാർ…

Tasty Gram flour muruk Recipe Malayalam

കുറച്ചുകാലം സൂക്ഷിച്ചു വയ്ക്കാൻ പറ്റുന്ന ഒരു മുറുക്കാണ് ഇതു, വായു കടക്കാത്ത കുപ്പിയിൽ ആക്കി അടച്ചു വെച്ചാൽ മതി എല്ലാദിവസവും ചായയുടെ കൂടെ കൊറിക്കാൻ നല്ലതാണ്. അത് പൊട്ടുകടല കൊണ്ടായതുകൊണ്ട് രുചിയും മണവും കുറച്ച് കൂടുതലായിരിക്കും. എല്ലാവർക്കും ഒത്തിരി ഇഷ്ടപ്പെടുന്നതും അതുപോലെതന്നെ വളരെ രുചികരവും ആണ് ഈ പൊട്ടുകടല മുറുക്ക്.

എങ്ങനെയാണ് ചേരുവകൾ ചേർക്കേണ്ടത് അളവുകൾ എത്രയാണ് എന്നുള്ളതെല്ലാം വിശദമായിട്ട് വീഡിയോയിൽ പറയുന്നുണ്ട് വീഡിയോ കാണുകയാണെങ്കിൽ നിങ്ങൾക്ക് തീർച്ചയായും ഉപകാരപ്പെടും. തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ.

Rate this post

Comments are closed.