പഴം, ശർക്കര, നെയ്യ് ഇത് മാത്രം മതി വെറും 3 ചേരുവകൾ കൊണ്ടൊരു കിടിലൻ നാലുമണി പലഹാരം | Tasty Evening Snacks recipe using Banana

Tasty Evening Snacks recipe using Banana : പഞ്ഞിപോലെ സോഫ്റ്റ് ആയ ഒരു അടിപൊളി നാലുമണി പലഹാരം എളുപ്പത്തിൽ തയ്യാറാക്കുന്നത് എങ്ങനെ എന്ന് പരിചയപ്പെട്ടാലോ.. വെറും മൂന്നു ചേരുവകൾ മാത്രം ഉപയോഗിച്ചു എളുപ്പത്തിൽ തയ്യാറാക്കാവുന്ന നല്ല ഹെൽത്തി ആയ ഈ വിഭവം തയ്യാറാക്കാം. പുതിയ രുചികൾ തേടുന്നവർക്ക് ഈ ഒരു റെസിപ്പി തീർച്ചയായും ഇഷ്ടപെടുമെന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട.

  • പഴം – 2 എണ്ണം
  • ശർക്കര
  • അണ്ടിപ്പരിപ്പ് – ആവശ്യമെങ്കിൽ മാത്രം
  • നെയ്യ് – ആവശ്യത്തിന്

ഏതു പഴം ഉപയോഗിച്ചും എളുപ്പത്തിൽ തയ്യാറാക്കാക്കുന്ന സ്വാദിഷ്ടമായ ഒരു കിടിലൻ വിഭവം ആണ് ഇവിടെ പരിചയപ്പെടുന്നത്. പഴം കഴിക്കാത്തവർ വരെ ഈ രീതിയിൽ ഉണ്ടാക്കിയാൽ തീർച്ചയായും ചോദിച്ചു വാങ്ങി കഴിക്കും എന്നതിൽ ഒരു സംശയവും വേണ്ട. ഇത് തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് വിശദമായി വീഡിയോയിൽ കാണിച്ചു തരുന്നുണ്ട്. ഇതുപോലെ നിങ്ങളും തീർച്ചയായും ഒന്ന് തയാറാക്കി നോക്കൂ.

ഈ ഒരു റെസിപ്പി നിങ്ങൾക്ക് എല്ലാവര്ക്കും ഇഷ്ടപ്പെടും. ഈ വീഡിയോ നിങ്ങൾക്ക് തീർച്ചയായും ഇഷ്ടമാകും എന്നും ഉപകാരപ്പെടും എന്നും കരുതുന്നു. ഈ ഒരു വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണെങ്കിൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. ഒപ്പം തന്നെ കൂടുതല്‍ വീഡിയോകള്‍ക്കായി ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കല്ലേ.. Video Credit : Mums Daily, Tasty Evening Snacks using Banana

Comments are closed.