ഒരിക്കൽ ഉണ്ടാക്കിയാൽ പിന്നെ എന്നും ഇത് മതി എന്ന് പറയും ഇല്ലെങ്കിൽ നോക്കിക്കോളൂ.!! Tasty Evening Snack

ഗോതമ്പ് കൊണ്ട് വളരെ രുചികരമായ പലഹാരം തയ്യാറാക്കാം, ഇതാണ് നിങ്ങൾ ചായക്കൊപ്പം കഴിക്കുന്നതെങ്കിൽ എന്നും ഇതുതന്നെ ചായയുടെ കൂടെ മതി എന്ന് പറയും. ഇത് ചായ പലഹാരം മാത്രമല്ല കേട്ടോ!! ഏത് സമയത്തും നമുക്ക് കഴിക്കാൻ ഇഷ്ടപ്പെടുന്ന വളരെ രുചികരമായ ഒരു പലഹാരമാണ്, കൂടാതെ വളരെ ഹെൽത്തിയും ആണ് ഇത് തയ്യാറാക്കാൻ കുറച്ച് ഇൻഗ്രീഡിയൻസ് മാത്രം മതി എന്തായാലും നോക്കണം എന്ന് തന്നെ പറയേണ്ടിവരും.

തയ്യാറാക്കാനായിട്ട് ആദ്യം വേണ്ടത് ചെറുപഴമാണ്, പഴം നന്നായിട്ട് ഒരു സ്പൂൺ കൊണ്ട് ഉടച്ചെടുക്കുക. അതിനുശേഷം അതിലേക്ക് ശർക്കരയും, ഏലക്കാപ്പൊടിയും, പഞ്ചസാരയും, ഒപ്പം തന്നെ കുറച്ച് തേങ്ങയും, ഗോതമ്പ് പൊടി എന്നിവ ചേർത്ത് നന്നായി കുഴച്ചെടുക്കുക.കുഴച്ചെടുത്തു കഴിഞ്ഞാൽ പിന്നെ ചെയ്യേണ്ടത് വാഴയില മടക്കി കോൺ രൂപത്തിലാക്കി അതിനുള്ളിലേക്ക് മാവ് നിറച്ച് ഇഡലി പാത്രത്തിൽ വെള്ളം വെച്ച്

തട്ടുകളിലേക്ക് ഇത് വെച്ച് ആവി കയറ്റി എടുക്കുകയാണ് ഒരു 15- 20 മിനിറ്റോളം ആവി കയറ്റി വളരെ നന്നായി വേകിച്ചു എടുത്താൽ പലഹാരം റെഡിആവശ്യമുള്ള സാധനങ്ങൾ അവയുടെ ചേരുവകൾ പാകം ചെയ്യുന്ന വിധം വീഡിയോ കൊടുക്കുന്നുണ്ട്.

വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Hisha’s Cookworld എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.