മുട്ട ഇരിപ്പുണ്ടോ? എങ്കിൽ ഇത് ഒരു തവണയൊന്നു ചെയ്തു നോക്കൂ.😋😋👌👌

മുട്ട ഉപയോഗിച്ചുള്ള വിഭവങ്ങളെല്ലാം ഒട്ടുമിക്ക ആളുകൾക്കും ഒരുപാട് ഇഷ്ടമുള്ളവയാണ്. മുട്ട ഉപയോഗിച്ച് തയ്യാറാക്കാൻ പറ്റിയ ഒരു കിടിലൻ പുഡിങ്ങാണ് നമ്മളിവിടെ പരിചയപ്പെടാൻ പോകുന്നത്. വ്യത്യസ്തമായ വിഭവങ്ങൾ ഇഷ്ടപ്പെടുന്നവരാണോ നിങ്ങൾ. എങ്കിൽ തീർച്ചയായും ഇ വിഭവം ഇഷ്ടമാകും. തയ്യാറാകാനാവശ്യമായ സാധനങ്ങൾ എന്തൊക്കെയാണെന്ന് താഴെ വിശദമായി പറഞ്ഞു തരുന്നുണ്ട്.

  • മുട്ട
  • പഞ്ചസാര
  • കോൺഫ്ളവർ
  • വാനില എസൻസ്
  • പാൽ
  • ബട്ടർ
  • ഉപ്പ്

മുട്ടയുടെ മഞ്ഞയാണ് ഇത് തയ്യാറാക്കാൻ ആവശ്യമുള്ളത്. മുട്ടയുപഞ്ചസാരയും നല്ലതുപോലെ മിക്സ് ചെയ്ത അതിലേക്ക് കോൺഫ്ളവർ, വാനില എസൻസ് തുടങ്ങിയവ ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. ഇതിലേക്ക് പാൽ ചേർത്തശേഷം ചൂടാക്കിയശേഷം തീ കുറിച്ചിട്ടു കട്ടിയാവുന്നതുവരെ ഇളക്കുക. കട്ടിയായാൽ മറ്റൊരു പാത്രത്തിൽ സെറ്റ് ചെയ്തു 2 മണിക്കൂർ ഫ്രിഡ്‌ജിൽ വെക്കുക. ഇത് നമുക്ക് ഇങ്ങനെ തന്നെയോ ഫ്രൈ ചെയ്‌തോ ഉപയോഗിക്കാം.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Ichus Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Ichus Kitchen

Comments are closed.