പച്ചമുളക് വീട്ടിൽ മേടിച്ചിട്ടും ഈ ഒരു ട്രിക് ഇത്രേം നാൾ ഉണ്ടായിട്ടും അറിയാതെ പോയല്ലോ.!! Tasty Chilly Pickle Recipe

Tasty Chilly Pickle Recipe : വീട്ടിൽ പച്ചമുളക് ഇപ്പോഴും കാണുമെങ്കിലും ഇതുപോലൊരു റെസിപ്പി ഇതുവരെ ട്രൈ ചെയ്തു കാണില്ല.വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന കിടിലൻ സംഭവമാണ് നിങ്ങൾക്കായി ഇന്ന് പരിചയപ്പെടുത്തുന്നത്. വീട്ടിൽ ഇപ്പോഴും ഉണ്ടാകുന്ന ചുരുക്കം ചില ചേരുവകൾ മാത്രം ഉപയോഗിച്ചു നമുക്കിത് റെഡി ആക്കാം

  • സവാള
  • വെളിച്ചെണ്ണ
  • ഇഞ്ചി
  • പച്ചമുളക്
  • കടുക്
  • വറ്റൽമുളക്
  • കറിവേപ്പില
  • മഞ്ഞൾപൊടി
  • പുളീ
  • കായംപൊടി

ആദ്യം തന്നെ വെളിച്ചെണ്ണയിൽ പച്ചമുളക് മുഴുവനായി ഒന്ന് ചെറുതായി വറുത്തെടുക്കാം. ശേഷം സവാളയും ഇഞ്ചിയും വെട്ടിയെടുത്ത മിക്സിയിൽ അടിച്ചു മാറ്റിവെക്കണം. കടുക് പൊട്ടിച്ചശേഷം പുളിവെള്ളം ഒഴിച്ചുതിളപ്പിക്കാം.. ഇതുവരെ ട്രൈ ചെയ്യാത്ത കിടിലൻ രുചിയുള്ള മുളക് അച്ചാർ ആണ് തയ്യാറാക്കുന്നത്.ശേഷം എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്.. ട്രൈ ചെയ്തു നോക്കൂ

വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി E&E Creationsചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.