വീട്ടിൽ ചെറുപയർ ഉണ്ടെങ്കിൽ creamy pudding ഉണ്ടാക്കാം 😍😍 ചെറുപയർ കൊണ്ട് കിടിലൻ വിഭവം 👌👌

ഒരുപാട് ആരോഗ്യഗുണങ്ങൾ ഉള്ള ഒന്നാണ് ചെറുപയർ എന്ന കാര്യം ഒട്ടുമിക്ക ആളുകൾക്കും അറിയാവുന്നതാണ്. എന്നാൽ കുട്ടികൾക്ക് ഇത് കഴിക്കുവാൻ മടി ആയിരിക്കും.കുട്ടികൾക്ക് മാത്രമല്ല ചെറുപയർ കഴിക്കുവാൻ ഇഷ്ടമില്ലാത്ത നിരവധി ആളുകളും നമുക്ക് ചുറ്റും ഉണ്ട്. ചെറുപയർ ഉപയോഗിച്ചുള്ള കിടിലൻ റെസിപ്പി നമുക്ക് പരിചയപ്പെടാം. തയ്യാറാക്കാനാവശ്യമായ സാധനങ്ങൾ താഴെ പറയുന്നുണ്ട്.

  • Ingredients:
  • Cherupayar 3/4 cup
  • Sugar
  • Milk 1 ltr
  • Custard Powder 2-3 powder
  • Corn flour 4tbsp
  • Milk Powder 2 tbsp
  • Condensed Milk(Optional)
  • Cardamom Powder / Vanilla Essence

വ്യത്യസ്ത രുചിയിലുള്ള വിഭവങ്ങൾ ഇഷ്ടപ്പെടുന്നവരാണ് നിങ്ങൾ എങ്കിൽ തീർച്ചയായും ഈ വിഭവം ഇഷ്ടമാകും. പുതിയ പുതിയ രുചികൾ തേടുന്നവരാണോ നിങ്ങൾ എങ്കിൽ ഇതൊന്നു ട്രൈ ചെയ്തു നോക്കൂ. കിടിലൻ ടേസ്റ്റിലുള്ള ഈ ചെറുപയർ പുഡ്ഡിംഗ് വളരെ എളുപ്പത്തിൽ എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് വിശദമായി മുകളിലുള്ള വീഡിയോയിൽ പറഞ്ഞു തരുന്നുണ്ട്. തീർച്ചയായും ട്രൈ ചെയ്തു നോക്കണേ..

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ ഉപകാരപ്രദമായ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി NIDHASHAS KITCHEN എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : NIDHASHAS KITCHEN

Comments are closed.