എന്റെ ദൈവമേ 😱😱 ബാക്കി വന്ന ചപ്പാത്തി കൊണ്ടുള്ള ഈ സൂത്രം ഇത്രേം നാൾ ആയിട്ടും ആരും അറിഞ്ഞില്ലല്ലോ 😲👌 tasty chappathi recipe

“എന്റെ ദൈവമേ ബാക്കി വന്ന ചപ്പാത്തി കൊണ്ടുള്ള ഈ സൂത്രം ഇത്രേം നാൾ ആയിട്ടും ആരും അറിഞ്ഞില്ലല്ലോ” വീട്ടമ്മമാരുടെ ജോലികൾ എളുപ്പത്തിൽ തീർക്കുന്നതിന് ചില പുതിയ പുതിയ ടിപ്പുകൾ വളരെയധികം ഉപകാരപ്രദമാകാറുണ്ട്. വീട്ടമ്മമാർക്ക് ഏറെ ഉപകാരപ്രദമായ ചില ടിപ്പുകളും പൊടിക്കൈകളും നമുക്കിവിടെ പരിചയപ്പെടാം. നമ്മുടെയെല്ലാം വീടുകളിൽ ചപ്പാത്തി തയ്യാറാക്കാറുണ്ട്.


നമ്മളെത്ര കറക്റ്റ് ആക്കി ഉണ്ടാക്കിയാലും ഒന്നോ രണ്ടോ എണ്ണം ബാക്കിയാവാറുണ്ട് അല്ലെ. ബാക്കി വന്ന ചപ്പാത്തി ചൂടാക്കി കഴിക്കുന്നത് പലർക്കും ഇഷ്ടമുള്ള കാര്യമല്ല. എന്നാൽ ഇത് കളയുവാനോ തോന്നുകയും ഇല്ല. ബാക്കി വന്ന ചപ്പാത്തി ഉപയോഗിച്ച് തയ്യാറാക്കുന്ന ഒരു കിടിലൻ റെസിപി നമുക്കിവിടെ പരിചയപ്പെട്ടാലോ? നിങ്ങളിത് വരെ ചിന്തിക്കാത്ത ഒരു കിടിലൻ റെസിപ്പി ആണിത്. ഇത് തയ്യാറാക്കുവാൻ

ആദ്യം തന്നെ ചപ്പാത്തി ചെറിയ കഷണങ്ങളാക്കി മുറിച്ചെടുക്കുക. ഒരു പാൻ ചൂടാക്കി അതിൽ ഓയിൽ ഒഴിച്ച് ചൂടാക്കി ഈ ചപ്പാത്തി കഷ്ണങ്ങൾ അതിലിട്ടു ഫ്രൈ ചെയ്തെടുക്കുക. ഫ്രൈ ചെയ്തെടുക്കുവാൻ വെളിച്ചെണ്ണക്ക് പകരം റിഫൈൻഡ് ഓയിൽ എടുക്കുന്നതാണ് നല്ലത്. ഒരു മിക്സിയുടെ ജർ എടുത്ത് അതിലേക്ക് കുറച്ചു മുളക്പൊടി, ഉപ്പ്, ചെറിയജീരകം തുടങ്ങിയവ ചേർത്ത് പൊടിച്ചേക്കുക. ഇത് ചപ്പാത്തിയിലേക്ക് ചേർത്ത് മിക്സ് ചെയ്യാം.

തീർച്ചയായും ട്രൈ ചെയ്യൂ.. കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി E&E Creations എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.