പുതിയ വിഭവം 😍👌🏻ദോശയോടു കൂടിയും ഒക്കെ കഴിക്കാൻ പറ്റുന്ന നല്ലൊരു ചമ്മന്തിയാണത് ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം.!! Tasty Chamandhi

ഇതിലും ഹെൽത്തി ആയ ഒരു ചമ്മന്തി ഉണ്ടോ എന്നറിയില്ല അത്രയും ഹെൽത്തിയായാൽ നല്ല വെളുത്ത ഒരു ചമ്മന്തി എന്നാൽ ഇത് തേങ്ങ ചമ്മന്തി അല്ല..ആവശ്യമുള്ള സാധനങ്ങൾഎള്ള് -200 ഗ്രാംപച്ചമുളക് -2 എണ്ണംഎണ്ണ -2 സ്പൂൺപുളി – 1 സ്പൂൺഉപ്പ് -1 സ്പൂൺകടുക് -1/2 സ്പൂൺചുവന്ന മുളക്-4 എണ്ണം ഉഴുന്ന് -2 സ്പൂൺ പരിപ്പ് -2 സ്പൂൺതേങ്ങ -2 സ്പൂൺതയ്യാറാക്കുന്ന വിധം ഒരു ചീനച്ചട്ടി ചൂടാക്കി എള്ള് ചേർത്ത് കൊടുക്കാൻ എള്ളും നന്നായിട്ട് വറുത്തെടുക്കണം.

വറുത്തതിനു ശേഷം എള്ള് മാറ്റിവയ്ക്കുക ചീന ചട്ടി വച്ചു ആവശ്യത്തിന് എണ്ണ ഒഴിച്ച് അതിലേക്ക് രണ്ട് പച്ചമുളക് ചേർത്ത് നന്നായിട്ട് ഇതിനെ ഒന്ന് വറുത്തെടുക്കണം പച്ചമുളകും മാറ്റിയതിനുശേഷം മിക്സിയുടെ ജാറിലേക്ക് എള്ളും പച്ചമുളകും, പുളിയും ഉപ്പും ചേർത്ത് രണ്ടു സ്പൂൺ തേങ്ങയും ചേർത്ത് നന്നായിട്ട് ഇതൊന്നു അരച്ചെടുക്കുക..ചീനച്ചട്ടി

വെച്ച് ചൂടാവുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കടുക് ചേർത്ത് അത് പൊട്ടിച്ച് അതിലേക്ക് ഉഴുന്നുപരിപ്പും തുവര പരിപ്പും ചേർത്ത് നന്നായി വറുത്ത് അതിലേക്ക് ചുവന്ന മുളകും, കറിവേപ്പിലയും ചേർത്ത് വറുത്ത് തയ്യാറാക്കി വെച്ചിട്ടുള്ള ചമ്മന്തിയിലേക്ക് ഒഴിച്ചു കൊടുക്കാവുന്നതാണ്.നല്ല തൂവെള്ള നിറത്തിലാണ്

ഈ ഒരു ചമ്മന്തി കിട്ടുന്നത് വെളുത്ത ചേർക്കുന്നത് കൊണ്ടാണ് ഈ ഒരു വെള്ളം ലഭിക്കുന്നത് വളരെ രുചികരം ഹെൽത്തിയുമാണ് ഈ ഒരു ചമ്മന്തി തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ. Video credits : Rajas Kingdom

Rate this post

Comments are closed.