നമ്മുടെ നാട്ടിൽ ഇപ്പോൾ ചക്കയുടെ കാലം ആണല്ലോ.. ചക്ക സീസൺ ആയി കഴിഞ്ഞാൽ വ്യത്യസ്തമായ പല വിഭവങ്ങളും നമ്മൾ പരീക്ഷിക്കാറുണ്ട്. ചക്കച്ചുളയും ചക്കക്കുരുവും എല്ലാം നമുക്കെല്ലാം ഏറെ പ്രിയപ്പെട്ടവയാണ്. ഇത്രയേറെ ആരോഗ്യഗുണങ്ങൾ ഉള്ള ഒരു വിഭവം വേറെ ഇല്ല എന്ന് തന്നെ പറയാം. ചക്കക്കുരു ഉപയോഗിച്ച് വ്യത്യസ്തങ്ങളായ വിഭവങ്ങൾ തയാറാക്കാറുണ്ട്. അത്തരത്തിൽ എല്ലാവര്ക്കും ഇഷ്ടപ്പെടുന്ന ഒരു വിഭവം നമുക്കിവിടെ പരിചയപ്പെടാം.
- ചക്കക്കുരു
- കോഴിമുട്ട
- മഞ്ഞൾപൊടി
- മുളകുപൊടി
- ഗരം മസാലപ്പൊടി
- തൈര്
- ഉപ്പ്
- അരിപ്പൊടി
ഈ ഒരു റെസിപ്പി തയ്യാറാക്കുന്നതിനായി ചക്കക്കുരു തൊലി കളഞ്ഞു ചെറിയ കഷ്ണങ്ങളാക്കി അരിഞ്ഞെടുത്ത ശേഷം എല്ലാ ചേരുവകളും ചേർത്ത് മിക്സ് ചെയ്യുക. ഇത് ഒരു അര മണിക്കൂർ റെസ്റ്റ് ചെയ്യുന്നതിനായി മാറ്റിവെക്കേണ്ടതാണന്. അരമണിക്കൂറിന് ശേഷം ഒരു പാൻ ചൂടാക്കി അതിൽ എണ്ണയൊഴിച്ചു തിളപ്പിച്ചെടുക്കുക. ഇതിലേക്ക് ചക്കക്കുരു എടുത്ത് ഫ്രൈ ചെയ്തെടുക്കാം. തീർച്ചയായും നിങ്ങളിത് വീടുകളിൽ ട്രൈ ചെയ്യൂ..
കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Ladies planet By Ramshi എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.
Comments are closed.