ഷുഗറിനും കൊളസ്ട്രോളിനും അത്യുത്തമം.. വെണ്ടക്ക ഇതുപോലെ ഉണ്ടാക്കിനോക്കൂ സൂപ്പറാ.!! Tasty Bhindi Masala Recipe Malayalam

Tasty Bhindi Masala Recipe Malayalam :

Bhindi Masala Recipe Malayalam : വെണ്ടക്ക ഇതുപോലെ ഉണ്ടാക്കിനോക്കൂ സൂപ്പറാ.. ചോറിനും ചപ്പാത്തിക്കും അടിപൊളിയാ.. ഷുഗറിനും കൊളസ്ട്രോളിനും അത്യുത്തമം; വെണ്ടക്കയുടെ അതിശയിപ്പിക്കുന്ന ഗുണങ്ങൾ ഇനിയും അറിയാതെ പോകല്ലേ ആരും. ഇന്ന് നമ്മൾ ഇവിടെ ഉണ്ടാക്കാൻ പോകുന്നത് വെണ്ടയ്ക്ക കൊണ്ട് ഒരു അടിപൊളി റെസിപ്പിയാണ്. ചോറിന്റെ കൂടെയും ചപ്പാത്തിയുടെ കൂടെയും

കഴിക്കാൻ പറ്റിയ അടിപൊളി റെസിപ്പിയാണ് ഇത്. വെണ്ടക്കയ്ക്ക് വഴുവഴുപ്പ് ഉള്ളതു കൊണ്ട് പലർക്കും വെണ്ടക്ക അത്ര ഇഷ്ടപ്പെടാറില്ല. പക്ഷെ ആരോഗ്യ ഗുണങ്ങൾ ഒരുപാട് അടങ്ങിയിട്ടുള്ള ഒന്നാണ് വെണ്ടയ്ക്ക. ഷുഗറും കൊളസ്ട്രോളും കണ്ട്രോൾ ചെയ്യാൻ അത്യുത്തമം ആണ് വെണ്ടയ്ക്ക. അപ്പോൾ എങ്ങിനെയാണ് ഈ റെസിപ്പി ഉണ്ടാക്കുന്നത് എന്ന് നോക്കിയാലോ.?

അതിനായി നമ്മൾ ഇവിടെ എടുത്തിരിക്കുന്നത് 250g അതികം മൂക്കാത്ത വെണ്ടയ്ക്കയാണ്. അടുത്തതായി ഒരു ചട്ടി അടുപ്പത്തു വെച്ച് കുറച്ചു വെളിച്ചെണ്ണ ഒഴിച്ച് ചൂടായി വരുമ്പോൾ നുറുക്കി എടുത്ത വെണ്ടയ്ക്ക അതിലേക്ക് ഇട്ട് ഒന്ന് ഫ്രൈ ചെയ്തെടുക്കുക. അതിലേക്ക് കുറച്ചു ഉപ്പും മഞ്ഞൾ പൊടിയും ചെയ്തു കൊടുത്താൽ മതി. ശേഷം ഇത് ഒരു പാത്രത്തിലേക്ക് മാറ്റാം.

അടുത്തതായി ആ ചട്ടിയിലേക്ക് കുറച്ചു സവാള അരിഞ്ഞത്, പച്ചമുളക്, ഉപ്പ് എന്നിവ ചേർത്ത് നന്നായി ഒന്ന് വഴറ്റി എടുക്കുക. അതിനുശേഷം ഇതിലേക്ക് ഒരു തക്കാളി അരിഞ്ഞത് ചേർത്ത് കൊടുക്കാം. ഒരു 5 മിനിറ്റ് കുക്ക് ചെയ്തെടുക്കാം. പിന്നീട് ആവശ്യത്തിനുള്ള പൊടികൾ ചേർത്ത് കൊടുക്കാം. ബാക്കി വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Video Credit : Dhansa’s World

Comments are closed.