ഒരു പഴം കൊണ്ട് പാത്രം നിറയെ പലഹാരം.. നിങ്ങളിത് വരെ കഴിച്ചിട്ടുണ്ടാവില്ല ഈ കിടിലൻ വിഭവം.!! Tasty Banana Bonda Recipe Malayalam
Tasty Banana bonda Recipe Malayalam : നേന്ത്രപ്പഴം കൊണ്ട് വളരെ എളുപ്പത്തിൽ പലഹാരം തയ്യാറാക്കി എടുക്കാം എണ്ണയിൽ വറുത്തെടുക്കുന്ന ഈ പലഹാരത്തിന്… ഒരു പഴം കൊണ്ട് ഒരു പാത്രം നിറയെ പലഹാരം തയ്യാറാക്കി എടുക്കാൻ ഇത്രയും എളുപ്പത്തിൽ പലഹാരം തയ്യാറാക്കാൻ ഇതിനുമുമ്പ് തോന്നിയില്ലല്ലോ.. ചായക്കൊപ്പം കഴിക്കാൻ പറ്റിയ നല്ലൊരു നാലുമണി പലഹാരമാണ്
ഇതിനായിട്ട് നിയന്ത്രണം ചെറിയ കഷണങ്ങളായി മുറിച്ചെടുക്കുക മുറിച്ചതിനു ശേഷം ഒരു പാത്രത്തിലേക്ക് മുട്ടയും പഞ്ചസാരയും നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ച് കഴിഞ്ഞിട്ട് ഇതിലേക്ക് ആവശ്യത്തിന് മൈദയും കൂടി ചേർത്തു കൊടുക്കുക ചേർത്തു കഴിഞ്ഞാൽ പിന്നെ ചെയ്യേണ്ടത് നേന്ത്രപ്പഴം ഇതിനുള്ളിലേക്ക് ഇട്ട് നന്നായിട്ട് കൈകൊണ്ട് മിക്സ് ചെയ്തു യോജിപ്പിക്കുക

ഒരു നുള്ള് ഉപ്പ് കൂടി വേണമെങ്കിൽ ചേർത്ത് കൊടുക്കാം നന്നായി യോജിപ്പിച്ച ശേഷം കുറച്ച് ആയിട്ട് എടുത്ത് ഒരു കട്ലറ്റിന്റെ രൂപത്തിൽ കൈകൊണ്ടു പരത്തിയതിനു ശേഷം ചൂടായ എണ്ണയിലേക്ക് ഇട്ടുകൊടുക്കാം…. വളരെ രുചികരം ഹെൽത്തിയും ടെസ്റ്റിംഗ് ആണ് ഈ ഒരു പലഹാരം നേന്ത്രപ്പഴം ആയതുകൊണ്ട് തന്നെ വളരെ രുചികരമായി നമുക്ക് കഴിക്കാൻ സാധിക്കും.
ഒരു പഴംപൊരിയുടെ പോലൊക്കെ സ്വാധീനമെങ്കിലും മുട്ട ചേർത്തിട്ടുള്ളതുകൊണ്ടുതന്നെ ഇത് ഇരട്ടി സ്വാധീനം എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോകൾ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ.. Video credits : Recipes by Revathy.
Comments are closed.