പച്ചരി പായസം ഇത്രയും രുചിയോടെ കഴിച്ചിട്ടുണ്ടോ.. ഓണം സ്പെഷ്യൽ പായസം; പായസം ഇനി ഇങ്ങനെ തയ്യാറാക്കി നോക്കൂ.!! Tasty Ari Payasam Recipe Malayalam

Ari Payasam Recipe Malayalam : ഇന്ന് നമ്മൾ ഇവിടെ തയ്യാറാക്കാൻ പോകുന്നത് പച്ചരികൊണ്ടുള്ള ഒരു അടിപൊളി പായസത്തിന്റെ റെസിപ്പിയാണ്. തേങ്ങാപാൽ ഉപയോഗിച്ചാണ് നമ്മൾ ഇത് തയ്യാറാക്കി എടുത്തിരിക്കുന്നത്. നിങ്ങൾക്ക് വേണമെങ്കിൽ പശുവിൻ പാലിലും ഇത് ഉണ്ടാക്കി എടുക്കാവുന്നതാണ്. പ്രഥമൻ രീതിയിലാണ് നമ്മൾ ഈ പായസം തയ്യാറാക്കുന്നത്.

  • 1 cup = 240 ml
  • raw rice -1 cup
  • light coconut milk -5 cups
  • medium thick coconut milk -6 cups
  • thick coconut milk -1 cup
  • Jaggery -500 g
  • water -1&1/4 cup
  • salt -1/4 tsp
  • cardamom powder -1/4 tsp

ആദ്യം പച്ചരി അരമണിക്കൂർ വെള്ളത്തിൽ കുതിർത്തു വെക്കുക. അതിനുശേഷം ഇതിലെ വെള്ളമെല്ലാം ഊറ്റിയെടുത്ത് പച്ചരി ഒരു പാത്രത്തിലേക്ക് ഇട്ടുകൊടുക്കുക. എന്നിട്ട് അതിലേക്ക് തേങ്ങയുടെ മൂന്നാം പാൽ ചേർത്ത് പാത്രം അടുപ്പത്ത് ചൂടാക്കുക. ഈ പാലിൽ വേണം പച്ചരി വെന്തുവരുവാൻ. പച്ചരി നല്ലപോലെ വെന്തു വരുമ്പോൾ ഒരു കയിലുകൊണ്ട് പച്ചരി ഒന്ന് ഉടച്ചു കൊടുക്കുക.

അടുത്തതായി നമുക്ക് പായസത്തിലേക്ക് ആവശ്യമായിട്ടുള്ളത് ശർക്കരപാനിയാണ്. അതിനായി ശർക്കര ഒരു ചൂടായ പാനിലേക്കിട്ട് വെള്ളം ഒഴിച്ച് നല്ലപോലെ ചൂടാക്കി ശർക്കര ഉരുക്കിയെടുക്കണം. ബാക്കി റെസിപ്പിയുടെ പാചകരീതി വീഡിയോയിൽ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. ഇതുപോലെ വീട്ടിൽ ഒന്ന് ഉണ്ടാക്കി നോക്കണം. Video credit: Kannur kitchen

Rate this post

Comments are closed.