നാടൻ എന്നൊക്കെ പറഞ്ഞാൽ ഇതാണ്, നല്ല നാടൻ കപ്പ പുട്ട് മിനുട്ടുകൾ കൊണ്ട് തയ്യാറാക്കാം 👌🏻😋😋Tapioca Puttu Recipe Malayalam
Tapioca puttu recipe malayalam. വളരെ രുചികരമായ ബ്രേക്ക്ഫാസ്റ്റ് വളരെ എളുപ്പത്തിൽ തയ്യാറാക്കാം. കപ്പ മാത്രം മതി നല്ല പഞ്ഞി പോലത്തെ പുട്ട് തയ്യാറാക്കാം.
കപ്പ തോല് കളഞ്ഞു ഗ്രേറ്റ് ചെയ്തു എടുക്കുക. ശേഷം കൈ കൊണ്ട് വെള്ളം മുഴുവനായും പിഴിഞ്ഞ് കളഞ്ഞു എടുക്കുക.ആവശ്യത്തിന് ഉപ്പും, കുറച്ചു അരിപൊടിയും ചേർത്ത് സാധാരണ പുട്ട് പോലെ കുഴച്ചെടുക്കുക. കുഴച്ച പുട്ട് പൊടി,

പുട്ട് കുടത്തിലോ ചിരട്ടായിലോ നിറക്കുക.കുറച്ചു നാളികേരം ചിരകിയത് വച്ചു പുട്ട് പോടീ നിറച്ചു വീണ്ടും തേങ്ങ വച്ചു നന്നായി നിറച്ചു പുട്ടുകുടത്തിൽ വെള്ളം വച്ചു ചൂടാകുമ്പോൾ പുട്ട് വേകിച്ചു
എടുക്കുക.തയാറാക്കുന്ന വിധം വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട്. വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും, ലൈക്ക് ചെയ്യാനും, ഷെയർ ചെയ്യാനും മറക്കരുത്. Video credits : Rajas Kingdom
Comments are closed.