പഞ്ഞി പോലത്തെ കുശ്ബൂ ഇഡ്‌ലി കഴിച്ചിട്ടുണ്ടോ.?ഒരിക്കൽ കഴിച്ചാൽ തോന്നിപോകും ഇത്രയും സോഫ്റ്റ്‌ ഇഡ്‌ലി ഉണ്ടോ എന്ന്.!! Tamilnadu Style Kushboo Idli

പഞ്ഞി പോലത്തെ കുശ്ബൂ ഇഡ്‌ലി കഴിച്ചിട്ടുണ്ടോ?ഒരിക്കൽ കഴിച്ചാൽ തോന്നിപോകും ഇത്രയും സോഫ്റ്റ്‌ ഇഡ്‌ലി ഉണ്ടോ എന്ന്.സോഫ്റ്റ്‌ എന്ന് പറഞ്ഞാൽ പോരാ അത്രയും മൃദുവായ ഒരു ഇഡലി, അത് തയ്യാറാക്കാൻ വളരെ എളുപ്പമാണ്, വളരെ രുചികരമായ കുശ്ബൂ ഇഡ്‌ലി തമിഴ് നാടിന്റെ സ്വന്തം ആണ്‌. തമിഴ്നാട്ടിൽ പോയാൽ വളരെ

പ്രസിദ്ധമായ ഈ ഇഡ്‌ലി പല ഹോട്ടലുകളിലും കാണാം.അരിയും ഉഴുന്നും ഉലുവയും കുറച്ച് ചൗരിയും ചേർത്താണ് തയ്യാറാക്കുന്നത് ചവ്വരി ഇതിന്റെ ഒപ്പം തന്നെ കുതിർത്ത് നന്നായിട്ടൊന്ന് അരച്ചെടുക്കുന്നു അതിനുശേഷം ഇത് ഒരു ദിവസം അടച്ചു വയ്ക്കുക അടച്ചുവച്ച് കഴിഞ്ഞ് പിറ്റേദിവസം സാധാരണ തയ്യാറാക്കുന്ന

പോലെ തയ്യാറാക്കിയെടുക്കുക മാർദ്ദവം കൂടുതൽ.തയ്യാറാക്കുന്ന വിധം വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട്വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ

വീഡിയോകള്‍ക്കായി Bincy’s Kitchen എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.