പുളിയിൽ ഉറുമ്പ് കേറില്ല, പൂത്ത് പോകില്ല.. ഇങ്ങനെ ചെയ്താൽ വർഷങ്ങളോളം ഉപയോഗിക്കാം , കിടിലൻ ടിപ്പ്.!! Tamarind storing tips

“പുളിയിൽ ഉളുമ്പ് കേറില്ല, പൂത്ത് പോകില്ല.. ഇങ്ങനെ ചെയ്താൽ വർഷങ്ങളോളം ഉപയോഗിയ്ക്കാം, കിടിലൻ ടിപ്പ്” നമ്മുടെ കേരളത്തിൽ ഭക്ഷ്യവിഭവങ്ങളിൽ ഉപയോഗിക്കുന്ന ഒരു പ്രധാന ചേരുവ തന്നെയാണ് വാളൻ പുളി. വളരെയധികം ഔഷധഗുണങ്ങൾ ഉള്ള ഇവ കറികളിൽ പുളി രുചി ലഭിക്കുന്നതിനായും പുളിയിഞ്ചി പോലുള്ള വിഭവങ്ങൾ തയ്യാറാക്കുവാനും ഉപയോഗിക്കാറുണ്ട്.

വെള്ളി, പിച്ചള, ചെമ്പുപാത്രങ്ങള്‍ പോളീഷ് ചെയ്യുവാൻ വാളൻപുളി ഉപയോഗിക്കാറുണ്ട്. ഇത്തരത്തിലുള്ള സാഹചര്യങ്ങളിൽ പുളി ഉപയോഗിക്കുന്നത് പാത്രങ്ങളുടെ തിളക്കം വര്ധിപ്പിക്കുന്നതിന് വളരെയധികം സഹായിക്കുന്നു. വാളൻപുളി നമ്മുടെ കൃഷിയിടങ്ങളിൽ കൃഷി ചെയ്യുന്ന വിളയല്ല എങ്കിലും കിട്ടുന്ന പുളി കൂടുതൽ കാലം കേടാകാതെ സംഭരിച്ചു വച്ചു ഉപയോഗിക്കുവാൻ ഒട്ടുമിക്ക ആളുകളും പണ്ടുകാലം മുതൽക്കേ ശ്രദ്ധിക്കാറുണ്ട്.

വളരെ എളുപ്പത്തിൽ വാളന്പുളി കൂടുതൽ നാൾ കേടാകാതെ സൂക്ഷിക്കുവാനുള്ള ഒരു കിടിലൻ ടിപ്പ് ആണ് ഇവിടെ നിങ്ങൾക്കായി വീഡിയോയിലൂടെ പരിചയപ്പെടുത്തുന്നത്. ഈ രീതിയിൽ വാളൻപുളി സൂക്ഷിക്കുകയാണ് എങ്കിൽ ഇരിയ്ക്കുന്തോറും പുളി കട്ടിയാകാതെ നല്ല തേൻപോലെ കിട്ടും. മാത്രവുമല്ല വര്ഷങ്ങളോളം പുളി സൂക്ഷിയ്ക്കാൻ ഇതൊരു എളുപ്പ മാർഗമാണ്. തീർച്ചയായും നിങ്ങളും വീടുകളിൽ ഇത് ട്രൈ ചെയ്തു നോക്കൂ..

കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Resmees Curry World എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.