Browsing tag

Yellow teeth solution

പല്ലിലെ മഞ്ഞ നിറം എന്ത് ചെയ്തിട്ടുംമാറുന്നില്ലേ? പല്ലുകളിലെ മഞ്ഞ നിറം എന്നന്നേക്കുമായി മാറ്റിയെടുക്കാൻ ഒരു കുഞ്ഞു സൂത്രപ്പണി Yellow teeth solution

Yellow teeth solution : പല രീതിയിൽ ആണ് പല്ല് വേദനകൾ വരുന്നത്. പല്ലിലെ മഞ്ഞ കറ മാറ്റാനും ശ്രമിക്കാറുണ്ട്. എന്നാൽ പ്രതീക്ഷിക്കുന്ന റിസൾട്ടുകൾ കിട്ടാത്തത് നമ്മളെ ഏറെ നിരാശയിൽ ആക്കുന്നുണ്ട്. എങ്കിൽ നല്ല റിസൾട്ട്‌ തരുന്ന ഒരു എളുപ്പവഴി പരിചയപെടുത്താം. ആദ്യം തന്നെ മഞ്ഞ കറ പിടിച്ചിട്ടുള്ള പല്ലുകൾ എങ്ങനെ ഒറ്റ ബ്രഷിൽ തിളക്കമുള്ളത് ആക്കാമെന്ന് നോക്കാം. അതിനായി പേരയിലകൾ എടുത്ത് വെക്കുക. 2,3 ഇലകൾ നല്ല പോലെ കഴുകി വൃത്തിയാക്കിയെടുത്ത് പല്ലിൽ വെക്കുക.ഇത് വായി […]