Browsing tag

Weightloss healthy recipe

രാത്രി ചോറിന് പകരം ഇതൊന്ന് തയ്യാറാക്കി നോക്കൂ; പ്രോട്ടീനും പച്ചക്കറികളും അടങ്ങിയ ഈ വിഭവം തീർച്ചയായും ഇഷ്ടപെടും | Weightloss healthy recipe

Weightloss healthy recipe : പ്രോട്ടീൻ സമ്പുഷ്ടവും പച്ചക്കറികൾ ധാരാളമായി ചേർത്തതുമായ ഈ വിഭവം വളരെ വേഗത്തിൽ തയ്യാറാക്കാം. ആദ്യം കുറച്ച് കാബേജ് ചെറുതായി അരിഞ്ഞെടുക്കുക. അതിലേക്ക് ഒരു ചെറിയ ഉള്ളി ചെറുതായി അരിഞ്ഞതും ചൂടുവെള്ളത്തിൽ കുതിർത്ത് വെള്ളം പിഴിഞ്ഞുകളഞ്ഞ ശേഷം പൊടിച്ചെടുത്ത സോയ ചങ്ക്സും ചേർക്കുക. തുടർന്ന് രണ്ട് ടേബിൾസ്പൂൺ കടലമാവ്, മല്ലിയില, പച്ചമുളക് എന്നിവയും ചേർത്തുകൊടുക്കാം. ഇനി ആവശ്യത്തിന് ഉപ്പ്, മഞ്ഞൾപ്പൊടി, മുളകുപൊടി, അൽപം കുരുമുളകുപൊടി എന്നിവ ചേർത്ത് എല്ലാം നന്നായി യോജിപ്പിക്കുക. കുറേശ്ശെയായി […]