കഞ്ഞി വെള്ളം കൊണ്ട് ഈ സൂത്രം ചെയ്ത് നോക്കൂ; എത്ര കാടുപിടിച്ച മുറ്റവും മിനിറ്റുകൾക്കുള്ളിൽ ക്ലീൻ ആക്കാം.!! Weed Removing Using Kanjivellam
Weed Removing Using Kanjivellam : നമ്മുടെയെല്ലാം വീടുകളിൽ സാധാരണയായി ചോറ് വെച്ച് കഴിഞ്ഞാൽ ബാക്കി വരുന്ന കഞ്ഞിവെള്ളം വെറുതെ കളയുന്ന പതിവായിരിക്കും ഉള്ളത്. എന്നാൽ ഇത്തരത്തിൽ കളയുന്ന കഞ്ഞിവെള്ളം ഉപയോഗിച്ച് പലവിധ ടിപ്പുകളും ചെയ്തു നോക്കാവുന്നതാണ്. അതിൽ സൗന്ദര്യം വർദ്ധിപ്പിക്കാനുള്ള ടിപ്പു മുതൽ വീട്ടുമുറ്റത്തെ ആവശ്യമില്ലാത്ത പുല്ല് നശിപ്പിക്കുന്നത് വരെയുള്ള കാര്യങ്ങൾ ചെയ്തെടുക്കാം എന്നതാണ് ഏറെ പ്രത്യേകതയുള്ള കാര്യം. അത്തരം ടിപ്പുകളെ പറ്റി കൂടുതൽ വിശദമായി മനസ്സിലാക്കാം. സ്ഥിരമായി ചായകുടിക്കാനും മറ്റുമായി ഉപയോഗിക്കുന്ന കപ്പുകളിൽ കറകൾ […]