Browsing tag

Water Lilly cultivation in tea cups

ചായ കപ്പ് ഉണ്ടോ വീട്ടിൽ.!! ഇനി ആമ്പൽ നിറയെ പൂക്കാൻ ഇതൊന്ന് മാത്രം മതി മതി; ഇങ്ങനെ നട്ടാൽ മുറ്റം നിറയെ ആമ്പൽ വിരിയും.!! Water Lilly cultivation in tea cups

Water Lilly cultivation in tea cups : വീട്ടിൽ ചായ കപ്പ് ഉണ്ടോ! ഇനി ആമ്പൽ നിറയെ പൂക്കാൻ ചായ കപ്പ് മതി; ഇങ്ങനെ നട്ടാൽ മുറ്റം നിറയെ ആമ്പൽ വിരിയും. ശുദ്ധജലത്തിൽ അഥവാ പൊയ്കകളിലും മറ്റും വളരുന്ന മനോഹരമായ പൂക്കൾ ഉണ്ടാകുന്ന ചെടിയാണ് ആമ്പൽ. വിവിധ തരങ്ങളിലും നിറങ്ങളിലും കാണപ്പെടുന്ന ആമ്പൽ ചെടികൾ വീട്ടുമുറ്റങ്ങളിൽ വളർത്തിയെടുക്കുന്നതിനെ കുറിച്ച് എല്ലാവർക്കും ഒരുപാട് ആശങ്കകളാണ്. വീട്ടുമുറ്റത്ത് ആവശ്യത്തിന് സ്ഥലമില്ല അല്ലെങ്കിൽ കുളമില്ല എന്നൊക്കെ. എന്നാൽ മുറ്റമോ കുളമോ […]