Browsing tag

Wall Dampness Treatments

അനുഭവിച്ചറിഞ്ഞ സത്യം ഒറ്റ മിനിറ്റിൽ ഞെട്ടിക്കും റിസൾട്ട്!! വീടിന്റെ ചുമരിൽ ഈർപ്പം നിൽക്കുന്നുണ്ടോ? ഭിത്തികളിലെ വൃത്തികേട് വെറും കുറഞ്ഞ ചിലവില്‍ പരിഹരിക്കാം.!! Wall Dampness Treatments

Wall Dampness Treatments : മഴക്കാലമായാൽ നമ്മുടെയെല്ലാം വീടുകളിൽ മിക്കവാറും കണ്ടു വരാറുള്ള പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് ചുമരിൽ നിന്നും പെയിന്റ് അടർന്നു വീണ് ക്രാക്കുകളും മറ്റും ഉണ്ടാകുന്നത്. കൂടുതലായി ഈർപ്പം തട്ടി നിൽക്കുമ്പോഴാണ് പ്രധാനമായും ഇത്തരത്തിൽ ചുമരുകളിൽ വിള്ളലുകളും മറ്റും ഉണ്ടാകാറുള്ളത്. അതിനായി പല രീതികളും പരീക്ഷിച്ചു നോക്കിയിട്ടും ഉദ്ദേശിച്ച ഫലം ലഭിക്കാത്തവർക്ക് തീർച്ചയായും ചെയ്തു നോക്കാവുന്ന ഒരു പെയിന്റിംഗ് മെത്തേഡ് ആണ് ഇവിടെ വിശദമാക്കുന്നത്. പഴയ രീതിയിൽ പെയിന്റ് അടിച്ച ചുമരാണ് ഉള്ളത് എങ്കിൽ […]