Browsing tag

Vinegar Easy tricks

ഒരു സ്പൂൺ വിനാഗിരി കൊണ്ട് ഇതുപോലെ ചെയ്തു നോക്കൂ; വിനാഗിരി ശരിക്കും ഞെട്ടിച്ചു.!! Vinegar Easy tricks

Vinegar Easy tricks : നമ്മുടെ വീട്ടമ്മമാരുടെ ഒരുവിധം അടുക്കള ജോലികൾ എളുപ്പത്തിൽ കഴിയണമെങ്കിൽ ചില സൂത്ര വിദ്യകൾ കൂടിയേ തീരൂ. അത്തരത്തിൽ വീട്ടമ്മമാരുടെ ജോലികൾ എളുപ്പത്തിൽ ആക്കുന്നതിനു സഹായകമായ കുറച്ചു ടിപ്പുകൾ പരിചയപ്പെട്ടാലോ.. കല്ലുപ്പ് കുറച്ച് ദിവസം സൂക്ഷിച്ച് വെക്കുമ്പോൾ അതിൽനിന്ന് വെള്ളം ഇറങ്ങി കേടായി പോവാൻ സാധ്യത ഉണ്ട്.ഇതിൽ ഈർപ്പം ആയിട്ട് നിക്കും. ഇത് ഒഴിവാക്കാൻ കുറച്ച് കോൺഫ്ലവർ എടുക്കുക. ഇത് ഉപ്പ് ഇടുന്ന പാത്രത്തിൽ വിതറുക പാത്രത്തിൻ്റെ സൈഡിൽ ആക്കിയാൽ മതി. ഇതിൽ […]