Browsing tag

Vettila Natural Hair dye

വെറ്റില ഉണ്ടോ? എത്ര നരച്ചമുടിയും കെമിക്കലും സൈഡ് എഫക്റ്റും ഇല്ലാതെ കട്ടകറുപ്പാക്കാം ഒറ്റയൂസിൽ തന്നെ.!! Vettila Natural Hair dye

Vettila Natural Hair dye : മുടി കറുപ്പിക്കാൻ കടകളിൽ നിന്ന് വാങ്ങുന്ന ഡൈ ഉപയോഗിക്കുമ്പോൾ കുറച്ച് സമയത്തേക്ക് മാത്രം ഇത് കറുത്ത് ഇരിക്കും പിന്നീട് മുടി വെളുക്കുന്നു. ഇത്തരം ഡൈ ഉപയോഗിക്കുമ്പോൾ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാം. കെമിക്കൽ ചേർത്ത ഡൈ ഉപയോഗിക്കാത്തത് ആണ് മുടിക്ക് നല്ലത് നരച്ച മുടി കറുപ്പിക്കാൻ ഉള്ള ഒരു ഹോം മെയ്ഡ് ഡൈ എങ്ങനെ ഉണ്ടാകാം എന്ന് നോക്കാം…. ഇത് ഉണ്ടാക്കാൻ വെറ്റില ആണ് ആവശ്യം. വെറ്റില ഒരുപാട് ഔഷധഗുണം ഉള്ള ചെടിയാണ്. […]