ഒരു ഗ്ലാസ് പാലും ഒരു പിടി ഉള്ളിത്തൊലിയും മാത്രം മതി.!! ചെടി നിറച്ച് വെണ്ടയ്ക്ക ഉണ്ടാകാൻ ഒരു മാജിക് വളം; ഇനി വെണ്ടക്കൃഷി പൊടിപൊടിക്കും.!! Venda krishi using milk
Venda krishi using milk : വീട്ടിൽ ചെറുതാണെങ്കിലും ഒരു പച്ചക്കറി കൃഷിത്തോട്ടം വേണമെന്ന് ആഗ്രഹിക്കുന്നവർ ആയിരിക്കും നമ്മളിൽ മിക്ക ആളുകളും. പ്രത്യേകിച്ച് നിത്യേന ആവശ്യം വരുന്ന വെണ്ട, വഴുതന പോലുള്ള ചെടികൾ എങ്ങനെ വളർത്തിയെടുക്കണമെന്ന് പലർക്കും കൃത്യമായ ധാരണ ഉണ്ടായിരിക്കുകയില്ല. എല്ലാ കാലത്തും ചെടി നിറഞ്ഞുനിൽക്കുന്ന രീതിയിൽ വെണ്ടയ്ക്ക ഉണ്ടാകാനായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് അറിഞ്ഞിരിക്കണം. വെണ്ട കൃഷി തുടങ്ങുന്നതിന് മുൻപായി അറിഞ്ഞിരിക്കേണ്ട ഒരു പ്രധാന കാര്യം ഇവയിൽ തന്നെ വ്യത്യസ്ത വിഭാഗങ്ങളുണ്ട് എന്നതാണ്. ചുവപ്പ്,പച്ച […]