Browsing tag

Vellarikka Pulissery

അടിപൊളി സദ്യ പുളിശ്ശേരി ഒന്നു പരീക്ഷിച്ചാലോ; സദ്യ സ്പെഷ്യൽ വെള്ളരിക്ക പുളിശ്ശേരി | Vellarikka Pulissery

Vellarikka Pulissery : നമ്മുടെ സദ്യകളിലെ ഒരു പ്രധനപ്പെട്ട വിഭവം ആണ് പുളിശ്ശേരി. മത്തങ്ങ കൊണ്ടും വെള്ളരിക്ക കൊണ്ടുമെല്ലാം പുളിശ്ശേരി തയ്യാറാക്കാറുണ്ട്. എല്ലാവർക്കും ഇഷ്ടപ്പെടുന്ന ഒരു അടിപൊളി ടേസ്റ്റിൽ വെള്ളരിക്ക പുളിശ്ശേരി ആണ് നമ്മൾ ഇന്ന് തയ്യാറാക്കാൻ പോകുന്നത്. വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു വിഭവ കൂടിയാണിത്. ചോറിനു ഇതുണ്ടെങ്കിൽ വേറെ കറികളൊന്നും തന്നെ വേണ്ട. ഇത് തയ്യാറാക്കുന്നത് എങ്ങനെ എന്ന് പരിചയപ്പെടാം. ഇതിന് ആദ്യമായി ഒരു കപ്പ് തൈര്, 200 ഗ്രാം വെള്ളരിക്ക, രണ്ട് പച്ചമുളക് […]