Browsing tag

Veg Stew Vellyappam recipe

ഒരു സൂപ്പർ ബ്രീക്ഫസ്റ്റ് കോമ്പോ ട്രൈ ചെയ്താലോ; രാവിലത്തേക്ക് ഇതാണേൽ ആരും കഴിച്ചുപോകും😋നല്ലസോഫ്റ്റ്‌ വെള്ളയപ്പവും കിടിലൻ വെജ് സ്റ്റുവും | Veg Stew Vellyappam recipe

Veg Stew Vellyappam recipe : ഒരു സൂപ്പർ ബ്രീക്ഫസ്റ്റ് കോമ്പോ ട്രൈ ചെയ്താലോ. വെള്ളയപ്പത്തിന്റെ കൂടെ വെജിറ്റബിൾ സ്റ്റു ഉണ്ടേൽ എത്ര കഴിച്ചാലും മതി വരില്ല. വെള്ളയപ്പം ഉണ്ടാക്കിയിട്ട് ശരിയാവാത്തവർ ഇങ്ങനെ ചെയ്ത് നോക്കു. ഒന്നരക്കപ്പ് അരി എടുത്ത് കഴുകിയതിനു ശേഷം കുറച്ചധികം വെള്ളത്തിൽ 4 മണിക്കൂർ കുതിരാൻ വെക്കുക. ശേഷം അരി കഴുകിയെടുത്ത് മിക്സിയുടെ ജാറിൽ ഒരുകപ്പ് ചിരവിയ തേങ്ങയും 8 ടേബിൾസ്പൂൺ ചോറും ചേർത്ത് അരച്ചെടുക്കുക. കുറേശെ വെള്ളം ചേർക്കാൻ ശ്രദ്ധിക്കുക. അരച്ചെടുത്ത […]