നിങ്ങൾ താമസിക്കുന്ന വീട് വാസ്തുഭാഗ്യമുള്ള വീട് ആണോ? നിങ്ങളുടെ ബെഡ്‌റൂം കന്നിമൂലയിൽ ആണോ എങ്കിൽ തീർച്ചയായും അറിഞ്ഞിരിക്കണം | vastu tips kerala
vastu tips kerala : വാസ്തുപരമായി വീടിലെ ഓരോ ദിശയ്ക്കും പ്രാധാന്യമുണ്ട്. ഓരോ ദിശയും ഓരോ തരത്തിലുള്ള ഊർജ്ജം ആണ് നൽകുന്നത്. കേരളത്തിലെ ഭൂപ്രദേശത്തിന്റെ പ്രത്യേകത മൂലം കേരളത്തിലെ വാസ്തുവിൽ ചെറിയ വ്യത്യാസങ്ങൾ ഉണ്ട്. വീടിന്റെ കന്നിമൂല ആണ് അതിൽ ഒന്ന്. വീടിന്റെ തെക്ക് പടിഞ്ഞാറ് ആണ് വീടിന്റെ കന്നി മൂല സ്ഥിതി ചെയ്യുന്നത്. വാസ്തു പ്രകാരം പുരുഷന്റെ കാൽ ആണ് ഇവിടം. അവിടെ പ്രധാന കിടപ്പ് മുറി വരാൻ പാടില്ല എന്നാണ് ശാസ്ത്രം. പക്ഷെ കേരളത്തിന്റെ […]