ഇങ്ങനെ ഒരു വീട് കേരളത്തിൽ ആദ്യമായി; അതിഗംഭീരമായ ഒരു സ്പൈറൽ ഹോം | Variety Spiral Home Design
Variety Spiral Home Design : Fine space Architects ഡിസൈൻ ചെയ്ത കൊല്ലം ജില്ലയിലുള്ളൊരു വീടാണിത്. ഈ വീടിനെ വ്യത്യസ്ഥമാക്കുന്നത് വീടിന്റെ എലെവേഷൻ തന്നെയാണ്. അതുപോലെ വീടിന്റെ ഇന്റീരിയർ ഡിസൈൻ അതിമനോഹരമാണ്. വീടിന്റെ പുറത്ത് ലാൻഡ്സ്‌കേപ്പിൽ നാച്ചുറൽ സ്റ്റോണും ആർട്ടിഫിഷ്യൽ ഗ്രാസ്സും കൊടുത്തിട്ടുണ്ട്. വീടിന്റെ കാർ പോർച്ച് ഏറെ ആകർഷകമാണ്. വിശാലമായ സിറ്റ് ഔട്ട് ആണ്. അതുപോലെ വിൻഡോസ് റൂഫിന്റെ അതേ രീതിയിലാണ് ചെയ്തിരിക്കുന്നത്. വീടിന്റെ ഉള്ളിൽ ലിവിങ് സ്പേസ് കൊടുത്തിട്ടുണ്ട്. അതുപോലെ സോഫ സെറ്റ് […]