വ്യത്യസ്ത രുചിയിൽ വ്യത്യസ്തമായ രീതിയിൽ ഒരു പഴംപൊരി; പഴംപൊരിയുടെ വലിയൊരു രഹസ്യം ഇതാ.!! Variety Pazhampori Recipe
Variety Pazhampori Recipe : നേന്ത്രപ്പഴം ഉപയോഗിച്ച് പഴംപൊരി തയ്യാറാക്കുന്നത് നമ്മൾ മലയാളികളുടെ ഒരു സ്ഥിരം പതിവായിരിക്കും. ഈവനിംഗ് സ്നാക്കായും അല്ലാതെയും പഴംപൊരി കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണ് മിക്ക ആളുകളും. എന്നാൽ സ്ഥിരമായി പഴംപൊരി ഉണ്ടാക്കുന്നതിൽ നിന്നും വ്യത്യസ്തമായി അതേസമയം രുചികരമായ രീതിയിൽ ഉണ്ടാക്കാവുന്ന ഒരു പഴംപൊരിയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ പഴംപൊരി തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള സാധനങ്ങൾ നന്നായി പഴുത്ത നേന്ത്രപ്പഴം, ചോപ്പിംഗ് സ്റ്റിക്ക് അല്ലെങ്കിൽ ഈർക്കിൽ, മൈദ, മഞ്ഞൾപൊടി, ഉപ്പ്, ബ്രഡ് ക്രംസ്, മുട്ട, […]