പച്ചപ്പ് കൊണ്ട് മനോഹരമാക്കിയ ഒരു വീട്; ചെടികൾക്കിടയിലെ ആരെയും ആകർഷിക്കും സ്വപ്ന വീട് കണ്ടു നോക്കിയാലോ.!! Variety Home with Amazing Interiors
Variety Home with Amazing Interiors : കോഴിക്കോട് ആണ് ഈ ഒരു വീട് നിർമ്മിച്ചിരിക്കുന്നത്. വീടിന്റെ പുറംഭംഗി ചെടികൾ കൊണ്ട് അലങ്കരിച്ചിട്ടുണ്ട്. ARQUIS in Architecture and interiors ആണ് ഈ വീട് നിർമ്മിച്ചിരിക്കുന്നത്. ഒരു ആഡംബര രീതിയിലാണ് വീട് നിർമ്മിച്ചിരിക്കുന്നത്. വീടിന്റെ മുൻവശത്ത് ഡബിൾ ഡോർ പണിതത് തേക്കിലാണ് . വീടിന്റെ ഉളിൽ വിശാലമായ ഒരു ഹാൾ ഉണ്ട്. മോഡേൺ ഇന്റീരിയർ ആമ്പിയൻസിലാണ് സെറ്റ് ചെയ്തിരിക്കുന്നത്. അതുപോലെ സീലിംഗ് ഡിസൈൻ മനോഹരമായിട്ടാണ് ചെയ്തിരിക്കുന്നത്. ഒരു […]