സിമ്പിൾ ആയി നിർമ്മിച്ച അടിപൊളി വിശാലമായൊരു വീട്..!! ഒന്ന് കണ്ടുനോക്കൂ… | Variety Dream Home in Budget
Variety Dream Home in Budget : ഒരു വേറിട്ട രീതിയിൽ പണിത ഒരു മനോഹരമായ വീടാണിത്. എല്ലാവർക്കും ഇഷ്ടപെടുന്ന രീതിയിൽ തന്നെയാണ് ഇതിന്റെ ഓരോ അറേഞ്ജ്‌മന്റ്സും സെറ്റ് ചെയ്തിരിക്കുന്നത്. പുറം ഭംഗിയിൽ തന്നെ നല്ലൊരു വ്യൂ തരുന്ന ഒരു അതിമനോഹരമായ വീടാണിത്. സിമ്പിൾ ആയിട്ടാണ് സിറ്റ് ഔട്ടൊക്കെ സെറ്റ് ചെയ്തിരിക്കുന്നത്. വീടിന്റെ ഹാളിൽ നല്ലൊരു കളർ തീം കൊടുത്തിട്ടുണ്ട്. വാഷ് ഏരിയയൊക്കെ നല്ല രീതിയിൽ സെറ്റ് ചെയ്തിട്ടുണ്ട്. Variety Dream Home in Budget ബ്ലൈൻഡ് […]