Browsing tag

Vallipayar Krishi Tips

ഇതൊന്ന് പയറു ചെടിക്ക് ഒഴിച്ച് കൊടുത്തു നോക്കൂ.!! വള്ളിപ്പയർ കുലകുത്തി കായ്ക്കും; ഇനി എന്നും പയർ പൊട്ടിച്ചു മടുക്കും.!! Vallipayar Krishi Tips

Vallipayar Krishi Tips : ഇതൊന്ന് പയറു ചെടിക്ക് ഒഴിച്ച് കൊടുത്തു നോക്ക്! വള്ളിപ്പയർ കുലകുത്തി കായ്ക്കാൻ ഇതൊരു കപ്പ് ഒഴിച്ച് കൊടുത്താൽ മതി! ഇനി കിലോക്കണക്കിന് പയർ പൊട്ടിച്ചു മടുക്കും; പയർ കൃഷി 100 മേനി വിളയാൻ കിടിലൻ സൂത്രവിദ്യ! എല്ലാവർക്കും ഇഷ്ടപ്പെട്ട ഒരു പച്ചക്കറി ആണല്ലോ വള്ളിപ്പയർ. വള്ളിപ്പയർ കൃഷിക്ക് ആദ്യമായി വട്ടത്തിൽ തടം കുഴിച്ചെടുക്കുക ആണ് ചെയ്യേണ്ടത്. ശേഷം തടമെടുത്ത മണ്ണ് ചെറുതായി ഇളക്കി ഒരു സ്പൂൺ കുമ്മായം 15 ദിവസത്തേക്ക് വിതറി […]