ഇതറിയാതെ പോകല്ലേ.!! ഒരു കലവും ഗ്ലാസും മാത്രം മതി; എല്ലാ വീട്ടിലും തീർച്ചയായും ചെയ്യേണ്ട സൂത്രം; ഇനി കള്ളന്മാരെ പേടിക്കാതെ ജീവിക്കാം.!! Useful idea using steel glass
Useful idea using steel glass : നമ്മുടെ നാട്ടിൽ ഇപ്പോൾ വളരെയധികം നേരിട്ട് വരുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് കുറുവ സംഘം പോലുള്ള കള്ളന്മാരുടെ ശല്യം. രാത്രികാലങ്ങളിൽ വീടിന് പുറത്തു വന്ന് ടാപ്പ് ഓപ്പൺ ചെയ്തിടുകയും പിന്നീട് ആളുകളുടെ ശ്രദ്ധ തിരിച്ച് മോഷണം നടത്തുകയും ചെയ്യുന്നത് ഇപ്പോൾ വാർത്തകളിലെല്ലാം വലിയ ചർച്ചയാണ്. അത്തരം സാഹചര്യങ്ങളിൽ വീട്ടിലുള്ളവർക്ക് സുരക്ഷിതരായി ഇരിക്കാൻ ചെയ്യാവുന്ന ചില കാര്യങ്ങൾ വിശദമായി മനസ്സിലാക്കാം. വീട്ടിൽ ആളുകൾ ഉണ്ട് എന്ന തോന്നൽ ഉണ്ടാക്കിയെടുത്താൽ കള്ളന്മാർ […]