Browsing tag

urumbu shalyam ozhivakkan

കൃഷിയിടത്തിലെ ഉറുമ്പിനെ അകറ്റാം; ഉപ്പുകൊണ്ടൊരു മാർഗം; ഒരു പാത്രം ഉപ്പ് മതി ഉറുമ്പിനെ തുരത്താൻ | urumbu shalyam ozhivakkan

urumbu shalyam ozhivakkan : നമ്മുടെ വീട്ടിലും കൃഷിയിടങ്ങളിലും ഒരുപാട് ഉപദ്രവം ഉണ്ടാകുന്ന ഒരു ജീവിയാണ് ഉറുമ്പ്. കൃഷിയിടങ്ങളിലെ ഗ്രോ ബാഗ് കേടാക്കുക, ചെടികളിലെ ഇലകളും മറ്റും തിന്നുക തുടങ്ങി നമുക്ക് വളരെ ബുദ്ധിമുട്ട് ഉണ്ടാകുന്ന ചെറു ജീവിയാണ് ഉറുമ്പുകൾ. തൈകളുടെ ചുവട്ടിൽ കൂടുണ്ടാക്കി മണ്ണ് നീക്കുന്നതിലൂടെ വേരുകൾ പുറത്താകുന്നുണ്ടോ എന്ന് പരിശോധിക്കുക. അത്തരത്തിൽ ചെടിക്ക് യഥാർഥ നാശമുണ്ടാകുമ്പോഴാണ് നിയന്ത്രണം ആവശ്യമായി വരുന്നത്. ചെടികളിൽ ഉറുമ്പ് കൂടുതലായി കാണുന്നുണ്ടെങ്കിൽ, ആദ്യം അവയെ ആകർഷിക്കുന്നത് എന്താണെന്ന് കണ്ടെത്തുന്നതാണ് പ്രധാനം […]