മൂന്ന് ബെഡ്‌റൂംസ് അടങ്ങുന്ന പരമ്പരാഗതമായ ഒരു അടിപൊളി വീട്..!! | Trending Home Tour Malayalam
Trending Home Tour Malayalam: മൂന്ന് ബെഡ്‌റൂംസ് അടങ്ങുന്ന ട്രെഡീഷണൽ ടച്ചായിട്ടുള്ള മലപ്പുറം ജില്ലയിലുള്ള ഒരു വീടാണിത്. മോഡേൺ എലമെന്റ്സ് കൊണ്ടുവന്നിട്ടുള്ള ഒരു എലിവേഷൻ ഡിസൈനാണ് ഈ വീടിന് നൽകിയിരിക്കുന്നത്. വീടിന് ചുറ്റും നാച്ചുറൽ ഗ്രാസ് വെച്ചിട്ടുണ്ട്.സിമന്റിൽ ചെയ്ത ഇന്റർലോക്ക് ബ്രിക്‌സ് ആണ് നൽകിയിട്ടുള്ളത്. നാല് അടിയോളം സൺഷെയ്ഡ് നൽകിയിട്ടുണ്ട്. പരമാവധി വെള്ളത്തിന്റെ അല്ലെങ്കിൽ വെയിലിന്റെ പ്രശ്നങ്ങൾ ഭിത്തിയിൽ അടിക്കാതെ നോക്കാൻ ഈ രീതി സഹായിക്കുന്നു. സിറ്റൗട്ട് എൽ ഷേപ്പിൽ വരുന്നതാണ്. വീടിന്റെ അകമെയുള്ള ഭംഗി എടുത്ത് […]