ആരെയും കൊതിപ്പിക്കുന്ന ഒരു വീട് …!! ഇനി ആർക്കും സ്വന്തമാക്കാം…!! | Trending Home Malayalam
Trending Home Malayalam: ആരെയും ആകർഷിപ്പിക്കുന്ന ഒരു മനോഹരമായ വീടാണിത്. നാല് ബെഡ്‌റൂം അടങ്ങുന്ന വീടാണ്.ഡയമണ്ട് ഇന്റീരിയർ ആൻഡ് ബിൽഡ് ആർച്ച് കൺസ്ട്രക്ഷൻസ് ആണ് വീട് നിർമ്മിച്ചത്.വീടിന്റെ ചുറ്റിലും നാച്ചുറൽ ഗ്രാസ് വെച്ചിട്ട് സെറ്റ് ചെയ്തത് കാണാൻ കഴിയും. എലിവേഷൻ ഡിസൈൻ ചെയ്തത് ട്രഡീഷ്യണൽ സ്റ്റൈയിലിലാണ്.. കോൺക്രീറ്റ് ഉപയോഗിച്ചാണ് റൂഫ് വാർത്തിരിക്കുന്നത്. അതുപോലെ ഷേയ്ഡുകളിലൊക്കെ നല്ല രീതിയിൽ ലൈറ്റുകൾ കൊടുത്തിട്ടുണ്ട്. സിറ്റ് ഔട്ടിലേക്ക് വരുമ്പോൾ ഗ്രേനേയിറ്റ് ഫ്ലോറിങാണ് ചെയ്തത് .വീടിന്റെ ഉൾഭാഗത്ത് സ്പെഷ്യസ് ആയിട്ടുള്ള ലിവിംഗ് സ്പേസ് […]