ലളിതവും ആധുനികവുമായ ഡിസൈനിൽ 1700 Sqft- ൽ ഒരുക്കിയ രണ്ട് നില വീട്; സൗകര്യങ്ങളും ഭംഗിയും ഒരുപോലെ സമ്മാനിക്കുന്ന ഒരു മനോഹര ഭവനം.!! Trending Home in 1700 Sqft
Trending Home in 1700 Sqft : 1700 sq ഫീറ്റിൽ വരുന്ന 8 സെന്റിൽ ഉള്ള ഒരു വീടാണിത്. രണ്ട് നിലയിലുള്ള 3 ബെഡ്‌റൂം അടങ്ങിയ ഒരു വീടാണിത്. Facade art in Architecture ആണ് ഈ വീട് പണിതിരിക്കുന്നത്. വീടിന്റെ പുറത്ത് മനോഹരമായ രീതിയിൽ ആണ് ലാൻഡ്സ്‌കേപ്പ് സെറ്റ് ചെയ്തിരിക്കുന്നത്. വീടിന് ഒരു ട്രോപിക്കൽ സ്റ്റൈൽ എലെവേഷൻ ആണ് കൊടുത്തിരിക്കുന്നത്. കോൺക്രീറ്റ് റൂഫ് ആണ് കൊടുത്തിരിക്കുന്നത്. Trending Home in 1700 Sqft സിറ്റ് […]