അടുത്തകാലത്ത് കാണുന്ന വീടുകളിൽ വച്ച് ബെസ്റ്റ് എന്ന് തന്നെ പറയാം; ട്രെൻഡിംഗ് സ്റ്റൈലിൽ തീർത്ത ഒരു അടിപൊളി വീട്.!! Trending Contemporary Modern Home
Trending Contemporary Modern Home Trending Contemporary Modern Home : D mark Architects and Engineers ആണ് ഈ വീട് പണിതിരിക്കുന്നത്. ട്രെൻഡിംഗ് ആയ മോഡേൺ സ്റ്റൈലിലാണ് ഈ വീട് ഒരുക്കിയിരിക്കുന്നത്. വീടിന്റെ പുറത്ത് വിശാലമായ ലാൻഡ്സ്‌കേപ്പ് ആണ്. അതുപോലെ കാർ പോർച്ച് നല്ല രീതിയിൽ സെറ്റ് ചെയ്തിട്ടുണ്ട്. ഒരു മോഡേൺ സ്റ്റൈൽ എലെവേഷൻ കൊടുത്തിട്ടുണ്ട്. അതുപോലെ നല്ല വിശാലമായിട്ടാണ് സിറ്റ് ഔട്ട് കൊടുത്തിരിക്കുന്നത്. സിറ്റ് ഔട്ടിന്റെ ഫ്ലോറിങ്ങിൽ വെട്രിഫൈഡ് ടൈലുകളാണ് നൽകിയിരിക്കുന്നത്. മുൻവശത്തുള്ള […]