ബെഡ്‌റൂമിൽ സൺറൂഫുള്ള ഉറുമ്പ് വീട്; ചിതൽ പുറ്റ് ഡിസൈനിൽ പണിത അതിമനോഹരമായ വീടിന്റെ കാഴ്ച്ചകൾ കാണാം; ഞെട്ടിച്ചുകളഞ്ഞു ഈ ചിതൽ പുറ്റ് വീട്.!! | Trending chithal Home
Trending chithal Home Trending chithal Home : നമ്മൾ എപ്പോളും വ്യത്യസ്തമായ വീടുകൾ പരിചയപ്പെടാനും കാണാനും ആഗ്രഹിക്കുന്നവരാണ്. ഇന്ന് നമ്മൾ കാണാൻ പോകുന്നത് ചിതൽ പൂറ്റ് ഡിസൈനിൽ പണിത മനോഹരമായ വീടാണ്. കോഴിക്കോട് ബലശ്ശേരിയിലാണ് ഈ വ്യത്യസ്തമായ കാഴ്ച്ച കാണാൻ സാധിക്കുന്നത്. വലിയയൊരു പ്ലോട്ടിലാണ് വീട് വരുന്നത്. ഈ പ്ലോട്ടിൽ തന്നെ മറ്റൊരു വീടും കാണാൻ സാധിക്കും. ലാൻഡ്സ്‌കേപ്പാണ് എടുത്തു പറയേണ്ടവ തന്നെ. വീടിന്റെ രൂപമാണ് ഏറ്റവും വലിയ ആകർഷണം. ജാലകങ്ങൾ എല്ലാം മറയ്ക്കാൻ വേണ്ടി […]