പഴമയും പുതുമയും കൂടി ചേർന്നൊരു വീട്; ആധുനികവും പാരമ്പര്യവും ഒത്തിണങ്ങിയ വളരെ സൗകര്യത്തോടു കൂടെ ഉള്ള ഒരു കിടിലൻ വീട് കണ്ടാലോ.!! Traditional And Modern 3600 sqft home
Traditional And Modern 3600 sqft home Exterior and Yard Traditional And Modern 3600 sqft home : മലപ്പുറം ജില്ലയിലെ തിരൂരിലുള്ള 3600 sq ഫീറ്റിൽ നിർമ്മിച്ച ഒരു 33 സെന്റിൽ വരുന്ന ഒരു മനോഹരമായ വീടാണിത്. അതുപോലെ തന്നെ സമകാലികമായി രൂപകൽപ്പന ചെയ്ത വീടാണിത്. അനീസ് സീംസ് ആണ് ഈ വീടിന്റെ ഡിസൈൻ ചെയ്തിരിക്കുന്നത്. ചില പ്രത്യേകതകൾ ഉള്ള ഒരു വീടാണിത്. അതിൽ വീടിന്റെ ഉള്ളിൽ കൊടുത്ത യാർഡ് തന്നെയാണ് എടുത്ത് […]