ഇത് ഒരു സ്പൂൺ മാത്രം മതി.!! ഏത് മുരടിച്ച തക്കാളിയും പൂവിടും ഒരു പൂവ് പോലും കൊഴിയില്ല; എല്ലാ പൂവും പെട്ടെന്ന് കായ്ക്കും.!! Tomato Cultivation Idea
Tomato Cultivation Idea ( Benefits of Tomato Cultivation at home ) Tomato Cultivation Idea : തക്കാളി കൃഷി ചെയ്ത് വളർന്നു വരുമ്പോൾ സാധാരണയായി നേരിടുന്ന പ്രശ്നങ്ങളിൽ ഒന്ന് അത് പൂവിടുന്നില്ല അല്ലെങ്കിൽ കായ്ക്കുന്നില്ല എന്നതാണ്. എന്നാൽ ഇത്തരം പ്രശ്നങ്ങൾക്ക് തുടക്കം മുതൽ തന്നെയുള്ള പരിപാലന പരിഹാരം നൽകിയേക്കാം. എങ്ങനെയാണ് തക്കാളി കൃഷി തുടക്കം മുതൽ പരിപാലിക്കേണ്ടത് എന്നാണ് ഇന്ന് നോക്കുന്നത്. നഴ്സറിയിൽ നിന്ന് വാങ്ങുന്നത് ആയാലും വീട്ടിൽ തന്നെ നട്ട് എടുക്കുന്നത് […]