Browsing tag

To make coconut milk easily

തേങ്ങാ പാൽ ഉണ്ടാക്കാൻ മിക്സി, ഗ്രൈൻഡർ, കരൻ്റ് ഒന്നും വേണ്ട; മുത്തശിമാരുടെ കാലത്തെ രഹസ്യം.!! To Make Coconut milk easily

To Make Coconut milk easily : “തേങ്ങാ പാൽ ഉണ്ടാക്കാൻ മിക്സി കരൻ്റ് ഒന്നും വേണ്ട.. മുത്തശ്ശിമാരുടെ കാലത്തെ ഒരു രഹസ്യം” ഒരുപാട് ഔഷധഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ് തേങ്ങാപാൽ. ശരീരത്തിലെ കൊഴുപ്പ് നിയന്ത്രിക്കുന്നതിനും നല്ല കൊളസ്ട്രോളിനെ നിലനിർത്തി ചീത്ത കൊളസ്ട്രോളിനെ നിയന്ത്രിക്കുവാനും ഉള്ള കഴിവ് തേങ്ങാപാലിനുണ്ട്. കറികൾക്കും മറ്റു പല ഭക്ഷ്യവസ്തുക്കളിലെയും രുചി കൂട്ടുന്നതിനായി മാത്രമല്ല മറ്റു പല തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾക്കും തേങ്ങാപാൽ ഉപയോഗിക്കാറുണ്ട്. സാധാരണ നമ്മളിപ്പോൾ തേങ്ങാ പാൽ തയ്യാറക്കണമെങ്കിൽ മിക്സി ഉപയോഗിക്കുകയാണ് പതിവ്. […]