Browsing tag

To Fix Steel Vassel Leak

പാത്രക്കടക്കാരൻ പറഞ്ഞു തന്ന സൂത്രം.!! ഓട്ടയായ ഒറ്റ സ്റ്റീൽ പാത്രങ്ങളും വെറുതെ കളയല്ലേ ലീക്ക് മാറ്റി പുതുപുത്തൻ പോലെയാക്കാം; ഞെട്ടിക്കും റിസൾട്ട്.!! To Fix Steel Vassel Leak

To Fix Steel Vassel Leak : നമ്മുടെ അടുക്കളകളിൽ ഒഴിച്ച് കൂടാൻ ആവാത്ത ഒന്നാണ് സ്റ്റീൽ പാത്രങ്ങൾ. ഇത് ഉപയോഗിക്കാത്ത വീടുകൾ ഉണ്ടാവില്ല. എന്നാൽ ചില സ്റ്റീൽ പാത്രങ്ങളിൽ പെട്ടന്ന് ഓട്ട വീഴാറുണ്ട്. ഇത് പിന്നീട് ഉപയോഗിക്കുമ്പോൾ ബുദ്ധിമുട്ട് ആവും. ലീക്കേജ് ഉണ്ടായി പാത്രത്തിൽ വെച്ച സാധനങ്ങൾ വേസ്റ്റ് ആയി പോവുകയും ചെയ്യും. എന്നാൽ ഈ പാത്രങ്ങൾ ഇനി ഉപേക്ഷിക്കേണ്ട. ഓട്ട വീണ് പാത്രങ്ങൾ പുതിയത് പോലെ ആക്കുന്നത് എങ്ങനെ എന്ന് നോക്കാം. ഇതിനായി ഒരു […]