ഒറ്റ രൂപ ചിലവില്ല.!! സാരികൾ ഇനി വീട്ടിൽത്തന്നെ ഡ്രൈ ക്ലീൻ ചെയ്തെടുക്കാം; കടയിൽ ഡ്രൈ ക്‌ളീനിംഗിന് കൊടുത്ത് ഇനി വെറുതെ ക്യാഷ് കളയേണ്ട.!! To Dry Clean Saree at home
To Dry Clean Saree at home : സാരികൾ എപ്പോഴും പുത്തൻ പോലെയുണ്ടാകാൻ വീട്ടിൽ തന്നെ സാധാരണ ഡ്രൈ ക്ലീനിങ്ങിന് സമാനമായ രീതികൾ സ്വീകരിക്കാവുന്നതാണ്. നിങ്ങൾക്ക് വീട്ടിലിരുന്ന് തന്നെ കുറച്ചു സൂക്ഷ്മതയോടെ ചെയ്യുകയാണെങ്കിൽ പഴയതോ ചുളിവ് വീണതുമായ സാരികൾക്ക് പുതുമയും ഭാവവും വീണ്ടെടുക്കാൻ വീട്ടിൽ തന്നെ ഡ്രൈ ക്ലീൻ ചെയ്യാൻ ചെയ്യേണ്ടത് എന്തൊക്കെയാണ് എന്ന് നമുക്കിവിടെ വിശദമായി മനസിലാക്കാം.. ഒരിക്കൽ ഉടുക്കുന്ന സാരി രണ്ടോ മൂന്നോ തവണ ഉടുത്തു കഴിഞ്ഞാൽ അതിന്റെ ഭംഗി നഷ്ടപ്പെടാറുണ്ട്. അത്തരം […]