ഈ ചെടി നിങ്ങളുടെ കൈയിൽ ഉണ്ടോ? എങ്കിൽ ഒന്ന് സൂക്ഷിക്കണേ; ഇതൊന്ന് കണ്ടു നോക്കൂ നിങ്ങൾ ശരിക്കും ഞെട്ടും.!! To care snake plants
To care snake plants : ഇങ്ങനെ ചെടി റീ പോർട്ട് ചെയ്താൽ നിങ്ങൾക്ക് വലിയ ലാഭം കൊയ്യാം.. ഇൻഡോറായും ഔട്ട്ഡോർ ആയും നമുക്ക് വളർത്താൻ കഴിയുന്ന ചെടിയാണ് സ്പൈഡർ പ്ലാൻറ് എന്ന് പറയുന്നത്. എല്ലാവർക്കും വളരെയധികം ഇഷ്ടമുള്ളതും നമ്മുടെയൊക്കെ പൂന്തോട്ടത്തെ മനോഹരമാക്കുന്നതുമായ ഈ ചെടി നട്ടുവളർത്തുമ്പോൾ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. പുറത്താണ് ചെടി നട്ടു വളർത്തുന്നത് എങ്കിൽ അധികം സൂര്യപ്രകാശം ഏൽക്കുന്നിടത്ത് നടാതെ ശ്രദ്ധിക്കേണ്ടതാണ്. ഇതിൻറെ ഇലയുടെ അഗ്രഭാഗം കരിഞ്ഞു വരുന്നത് സൂര്യപ്രകാശം അമിതമായി […]