ഇന്നത്തെ ബ്രേക്ക്ഫാസ്റ്റ് ടിഷ്യു പേപ്പർ ദോശ ആയാലോ.!! ടിഷ്യൂ പേപ്പർ ദോശ കഴിച്ചിട്ടുണ്ടോ? യൂട്യൂബിൽ വൈറലായ ടിഷ്യൂ പേപ്പർ ദോശ സംഭവം പൊളിയാട്ടോ | Tissue Paper Crepes
Tissue Paper Crepes : ടിഷ്യൂ പേപ്പർ ദോശ കഴിച്ചിട്ടുണ്ടോ?ഇത്രയും സോഫ്റ്റ് ആയ ദോശ ആണെങ്കിൽ കഴിച്ചുകൊണ്ടേ ഇരിക്കും. ടിഷ്യൂ പേപ്പർ ദോശ എന്ന് കേൾക്കുമ്പോൾ തന്നെ അതിന്റെ ഒരു മൃദുലത നിങ്ങൾക്ക് ഊഹിക്കാം, പക്ഷെ അത് നമ്മൾ തയ്യാറാക്കി കഴിക്കുമ്പോൾ മാത്രമേ ഇത്രയും സോഫ്റ്റ് ആയിരുന്നു എന്ന് മനസ്സിലാവുള്ളൂ, അത്രയും മൃദു ആയിട്ടുള്ള ഒരു ടിഷ്യുദോശ ആണ് തയ്യാറാക്കുന്നത്, വളരെ എളുപ്പമാണ് ഇതു തയ്യാറാക്കാൻ. ജീരകശാല അരിയാണ് ഇതിനായിട്ട് എടുക്കുന്നത്. ജീരകശാല അരി രണ്ടു മണിക്കൂർ […]