കിടിലൻ സൂത്രം.!! ഈ രഹസ്യം അറിയാതെ പോവല്ലേ; തണ്ണിമത്താൻ എത്രയോ കഴിച്ചു ഇത്രനാളും ഈ രഹസ്യം അറിഞ്ഞില്ലല്ലോ.!! Tips using Watermelon seed
Tips using Watermelon seed : അടുക്കള ജോലികൾ എളുപ്പമാക്കാനായി പലവിധ ടിപ്പുകളും പരീക്ഷിച്ചു നോക്കുന്നവരായിരിക്കും നമ്മളിൽ മിക്ക വീട്ടമ്മമാരും. എന്നാൽ അവയിൽ എത്രത്തോളം ടിപ്പുകൾ നല്ല രീതിയിൽ വർക്ക് ചെയ്യുമെന്ന് കൃത്യമായി പറയാൻ സാധിക്കാറില്ല. തീർച്ചയായും ഫലപ്രദമായ രീതിയിൽ ഉപയോഗപ്പെടുത്താവുന്ന ചില കിടിലൻ അടുക്കള ടിപ്പുകൾ വിശദമായി മനസ്സിലാക്കാം. മസാല കറികളും മറ്റും തയ്യാറാക്കുമ്പോൾ ഒഴിച്ചുകൂടാനാവാത്ത ഒന്നാണല്ലോ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്. എന്നാൽ തിരക്കേറിയ സമയത്ത് ഇവ ചതച്ചെടുക്കുക എന്നത് ഒരു ഭാരപ്പെട്ട പണി തന്നെയാണ്. […]