Browsing tag

Tips using waste garlic peel

വെളുത്തുള്ളിയുടെ തൊലി കളയാറുണ്ടോ? ഈ രഹസ്യം അറിഞ്ഞാൽ നിങ്ങൾ ഞെട്ടും.!! വെളുത്തുള്ളി തൊലി ഈസിയായി കളയാൻ ഇസ്തിരി പെട്ടി മാജിക്.!!

Tips using waste garlic peel : ഇന്ന് നമ്മൾ ഇവിടെ പറയാൻ പോകുന്നത് വീട്ടമ്മമാർക്ക് വളരെയധികം ഉപകാരപ്പെടുന്ന കുറച്ചു ടിപ്പുകളെ കുറിച്ചാണ്. വെളുത്തുള്ളിയുടെ തൊലി കളയുന്നത് കുറച്ചു ബുദ്ധിമുട്ടുള്ള പണിയാണ് എന്നാണ് അമ്മമാർ പലപ്പോഴും പറയാറുള്ളത്. ഇത്തരത്തിൽ വെളുത്തുള്ളിയുടെ തൊലി എളുപ്പത്തിൽ കളയാൻ ബുദ്ധിമുട്ടുന്നവർക്ക് ചെയ്യാവുന്ന ഒരു അടിപൊളി ടിപ് ആണ് നിങ്ങൾ ഇന്ന് പറഞ്ഞു തരുന്നത്. വെളുത്തുള്ളിയുടെ തൊലി നമ്മൾ എളുപ്പത്തിൽ കളയുന്നത് ഇസ്തിരി പെട്ടി ഉപയോഗിച്ചിട്ടാണ് എന്നുള്ളത് ആരെയും അത്ഭുതപ്പെടുത്തുന്ന ഒരു കാര്യമായിരിക്കും. […]